Security Tightened Die To CPM BJP Clash <br /> <br /> <br />സിപിഎം ബിജെപി സംഘര്‍ഷം രൂക്ഷമായ തലസ്ഥാനജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പാര്‍ട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തെപ്പറ്റി പരസ്പരം പഴിചാരുകയാണ് ഇരുപാര്‍ട്ടികളും. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണമെന്ന് ബിജെപിയും സംഘര്‍ഷം ആസൂത്രിതമാണെന്ന് സിപിഎമ്മും പ്രതികരിച്ചു.